കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി വാർഡ് തല വയോക്ലബ് അംഗങ്ങൾക്ക് ശില്പശാല സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന ശില്പശാല കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.…

കോഴിക്കോട്: തിക്കോടി ടർട്ടിൽ ബീച്ചിൻ്റെ ടൂറിസം സാധ്യതകൾ വിലയിരുത്താനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബീച്ചിൽ സന്ദർശനം നടത്തി. ബീച്ചിലെ ടൂറിസം സാധ്യതകൾ മനസ്സിലാക്കി അതിനനുസൃതമായ വികസന പ്രവർത്തനം നടത്തും. പ്രകൃതിക്ക്…

കോഴിക്കോട്: ഓഫീസും വീടും ഹരിത സൗഹൃദമാക്കൽ ജീവനക്കാരുടെ ബാധ്യതയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല അഭിപ്രായപ്പെട്ടു. ഹരിതചട്ട പാലനം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ജീവനക്കാർക്കും തദ്ദേശ സ്വയം ഭരണ എഞ്ചിനീയറിങ് ജീവനക്കാർക്കുമായി നടത്തിയ…

കോഴിക്കോട്:  കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. 2021-22 വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ മേഖലയിലും വികസനം…