ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരവാസികളുടെ ദീര്‍ഘനാളായുള്ള കാത്തിരുപ്പിന് വിരാമമിട്ട് കൈപ്പാലക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ഏറെ നാളത്തെ ആവശ്യമായിരുന്നു നഗരത്തിലെ കാര്‍ഷിക മേഖലകളായ ഇടനാട് -മംഗലം കരകളെ ബന്ധിപ്പിച്ച് കൊണ്ട് വരട്ടാറിന് കുറുകെയുള്ള പാലം. 12…