വ്യാഴാഴ്ച പ്രേക്ഷകര്‍ക്കായി തുറന്നുകൊടുക്കും കോഴിക്കോട്: ആസ്വാദകര്‍ക്ക് പുതിയ ചലച്ചിത്രാനുഭവം സമ്മാനിക്കാനായി അത്യാധുനികരീതിയില്‍ നവീകരിച്ച കൈരളി, ശ്രീ തിയേറ്ററുകള്‍ പ്രദര്‍ശനത്തിനൊരുങ്ങി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലോകോത്തരനിലവാരത്തില്‍ പുതുക്കിപ്പണിത തിയേറ്റര്‍സമുച്ചയം വ്യാഴാഴ്ച(ഫെബ്രുവരി 18) വൈകീട്ട്…