പള്ളിയാക്കൽ ബാങ്കിന്റെ കൈതകം പ്രീമിയം ബ്രാൻഡ് ഉത്പന്നങ്ങളുടെ ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയൻ ബാങ്ക് പ്രസിഡന്റ് എ. സി ഷാനിൽ നിന്ന് കൺസ്യുമർ ഫെഡ് ചെയർമാൻ എം മെഹബൂബിനു നൽകി നിർവഹിച്ചു. പള്ളിയാക്കൽ ബാങ്ക്…