കക്കയം ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ ജലസംഭരണിയിലെ ജലനിരപ്പ് 755.50…
പവര്‍കട്ടില്ലാത്തത് സര്‍ക്കാറിന്റെ നേട്ടം സംസ്ഥാനത്ത് ഊര്‍ജ സ്വയം പര്യാപ്തതക്കായി കുടുതല്‍ ചെറുകിട ജലവൈദ്യൂതി പദ്ധതികള്‍ പരമാവധി തുടങ്ങുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് വൈദ്യൂതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. കക്കയം ചെറുകിട ജല വൈദ്യൂതി…
കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ മൂന്ന് മെഗാവാട്ട് ഉല്പാദനശേഷിയുളള കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. പദ്ധതിയുടെ സ്വിച്ച് ഓണ്‍കര്‍മം തൊഴില്‍ എക്‌സൈസ് വകുപ്പ്…