വനിത ശിശു വികസന വകുപ്പ് ഐ.സിപി.എസിന് കീഴില്‍ നടപ്പിലാക്കിവരുന്ന കാവല്‍ പ്ലസ് പദ്ധതി ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കുട്ടികളുടെ പുനരധിവാസം മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളതും സാമ്പത്തിക ഭദ്രതയുള്ള ജില്ലയിലെ…