4.29 ലക്ഷം പേര്‍ക്ക് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കി തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ…
വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കനിവ് പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് രോഗികള്‍ക്കായി സജ്ജമാക്കിയ സെക്കണ്ടറി പാലീയേറ്റിവ് കെയര്‍ യൂണിറ്റ് ഒ. ആര്‍. കേളു എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക്…
