തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. സംസ്ഥാനത്തെ ഓരോ ജലസ്രോതസ്സുകളും ശുചീകരിക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാഞ്ചിയാർ സുമതി കടയിൽ നിന്നും ജോണി കട…