തൊഴില്‍സഭ ജില്ലാതല ഉദ്ഘാടനം കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് അവരുടെ കഴിവിനും ശേഷിക്കുമനുസരിച്ച് നൈപുണ്യം ഉണ്ടാക്കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിനും തൊഴില്‍സഭകള്‍ സഹായിക്കുമെന്ന് ജില്ലാ…