തദ്ദേശഭരണ തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ നിയോഗിച്ച ഏതാനും നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമിച്ചു. നവംബർ 25 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നിരീക്ഷകരുടെ ഡ്യൂട്ടി. പുതിയ ഉത്തരവ് പ്രകാരം…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 20 വ്യാഴം ആകെ 3034 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 2200, നഗരസഭകളിലായി 416, കോർപ്പറേഷനിൽ 112, ജില്ലാ പഞ്ചായത്തിൽ 92, ബ്ലോക്ക് പഞ്ചായത്ത് 214…
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി , അംഗം അഡ്വ. പി. കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 70 കേസുകൾ പരിഗണിച്ചു. ഇതിൽ 17 എണ്ണം പരിഹരിച്ചു.…
ക്രിക്കറ്റ് പരിശീലനം നല്‍കുന്നതിന് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സ് നവംബര്‍ 23ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ കളക്ടറേറ് മൈതാനിയില്‍ നടക്കും. ആറിനും 13 നും മദ്ധ്യേ പ്രായമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും…
തദ്ദേശ സ്ഥാപന പൊതു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. പോളിംഗ് സ്‌റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിംഗ് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട…
ലോക ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമൊണറി ഡിസീസ് (സി.ഒ.പി.ഡി) ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം ഡിഎംഒ ഇൻ ചാർജ് ഡോ. കെ.ടി. രേഖ നിർവഹിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ സംബന്ധിച്ച് ബോധവത്കരണ ക്ലാസും…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 19 ബുധൻ ആകെ 1883 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 985, നഗരസഭകളിലായി 431, കോർപ്പറേഷനിൽ 91, ജില്ലാ പഞ്ചായത്തിൽ 15, ബ്ലോക്ക് പഞ്ചായത്ത് 361…
കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവം അസിസ്റ്റന്റ് കളക്ടര്‍ എഹ്തെദ മുഫസിര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജി.വി.എച്ച്.എസ് സ്പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഡി.ഡി.ഇ ഡി.ഷൈനി അധ്യക്ഷയായി. നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായുള്ള ലഹരി വിമുക്ത…
തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ രീതിയിൽ പ്രചരണങ്ങൾ നടത്തരുതെന്ന് എം സി സി ജില്ലാതല മോണിറ്ററിംഗ് സമിതി അറിയിച്ചു. കണ്ണൂർ കോർപ്പറേഷനിലെ സ്ഥാനാർഥിയുടെ ഫോട്ടോ സഹിതമുള്ള തെരഞ്ഞെടുപ്പ് പരസ്യ ബോർഡ് ഡിവിഷനിലെ എല്ലാ…
ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ലഫ്റ്റ് ഓവര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ മാടായി ഗവ. ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍: 9744260162
