കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടു കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠന കേന്ദ്രത്തില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ റഗുലര്‍, പാര്‍ട് ടൈം കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടു കൂടി അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081.
കണ്ണൂർ ജില്ലയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ) പ്രവർത്തനങ്ങൾ 100 ശതമാനം പൂർത്തീകരിച്ച ആദ്യ ബി എൽ ഒ ആയി പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ 96ാം ബൂത്ത് ബി എൽ ഒ എസ്.…
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിശുദിന വാരാഘോഷം ചില്‍ ചില്‍ ചൈല്‍ഡ് അറ്റ് കണ്ണൂരിന്റെ സമാപനം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.…
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പൊതുജനങ്ങൾ, സ്ഥാനാർഥികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് ജില്ലാതല ഹെൽപ് ഡെസ്‌കിൽ വിളിക്കാം. ഹെൽപ് ഡെസ്‌ക് നമ്പർ: 8281264764, 04972941299. കണ്ണൂർ എൽ.എസ്.ജി.ഡി ജൂനിയർ സൂപ്രണ്ട് എസ്.സി.…
ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ലഫ്റ്റ് ഓവര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസംബര്‍ അഞ്ചിന് വൈകിട്ട് നാല് മണിവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍: 04972 835183.
നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലയില്‍ നടത്തിയ വിവിധ ലഹരി വിമുക്ത പരിപാടികള്‍ ജില്ലാതല കമ്മിറ്റി വിലയിരുത്തി. അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍ അധ്യക്ഷത വഹിച്ചു. നശാമുക്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിച്ച ലഹരി വിമുക്ത പരിപാടികള്‍…
കൊട്ടിയോടി- ചെറുവാഞ്ചേരി റോഡില്‍ ചീരാറ്റ-കുഞ്ഞിപ്പള്ളി- ചന്ദ്രോത്ത് മുക്ക് തോടിനു സമീപം പുനര്‍ നിര്‍മിച്ച കള്‍വര്‍ട്ടിന് അനുബന്ധമായ അപ്രോച്ച് റോഡിന്റെ ടാറിംഗ് തുടങ്ങുന്നതിനാല്‍ നവംബര്‍ 25 മുതല്‍ 30 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും…
തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന 'ഹരിത സന്ദേശ വാഹന യാത്ര ജില്ലയിൽ പര്യടനം ആരംഭിച്ചു. പയ്യന്നൂർ കോളേജിൽ നടന്ന ജില്ലാതല ഉദ്ഘാടനവും ഹരിത പ്രചാരണ…
തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കവേ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും…
