മാലൂർ പഞ്ചായത്ത്‌ വികസനഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച തൃക്കടാരിപ്പൊയിൽ ഷോപ്പിംഗ് കോംപ്ലക്സ് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലൂടെ അഞ്ച് വർഷം കൊണ്ട് 85000 കോടിയുടെ…

മയ്യിൽ ഗ്രാമപഞ്ചായത്തിലെ കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നിർമിച്ച വാതക ശ്മശാനം ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിന് അധുനിക ശ്മശാനങ്ങൾ അവിഭാജ്യ ഘടകമാണെന്ന് മന്ത്രി പറഞ്ഞു. മാലിന്യമുക്ത കേരളത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ…

സംസ്ഥാന ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ ഭാഗമായി മാലൂർ ഗ്രാമപഞ്ചായത്തിലെ പൊതു, സ്വകാര്യകുളങ്ങളിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവതി മത്സ്യ കർഷക പി സീനക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകി…

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുരയിൽ നിർമ്മാണം പൂർത്തിയാക്കിയ ഓഡിറ്റോറിയം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കേരളം സാമ്പത്തികമായി ഞെരുക്കം നേരിടുന്ന സാഹചര്യത്തിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നത് കേരളത്തിന്റെ തനത്…

കേരളത്തിലെ ജനങ്ങൾക്ക് അന്തസ്സായി ജീവിക്കാനുള്ള സൗകര്യമൊരുക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഉദയഗിരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ 218 വീടുകളുടെ താക്കോൽ…

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്‌കെ നികട് ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഒക്ടോബര്‍ 27 ന് രാവിലെ 9.30 ന്…

കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ ഒക്ടോബര്‍ 24, 25 തീയതികളില്‍ ഗെയിം ഡെവലപ്മെന്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 6282841772, 0481 2304031 നമ്പറുകളില്‍…

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ 2022 മെയ് 31 ന് നിലവില്‍വന്ന റാങ്ക് പട്ടികയുടെ കാലാവധി 2025 മെയ് 30 ന് പൂര്‍ത്തിയായതിനാല്‍…

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ചലച്ചിത്രതാരം റിയ ഇഷയ്ക്ക് കൈമാറി നിര്‍വഹിച്ചു. തുടര്‍ന്ന് ലിബര്‍ട്ടി തിയേറ്ററിലെ ഡെലിഗേറ്റ്…

കേരള വാട്ടര്‍ അതോറിറ്റിയുടെ കോടതി കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റാന്‍ഡിംഗ് കൗണ്‍സിലറെ നിയമിക്കുന്നു. താല്‍പര്യമുള്ള അഭിഭാഷകര്‍ വിശദമായ ബയോഡാറ്റ കേരള വാട്ടര്‍ അതോറിറ്റിയുടെ കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ sephcknr@gmail.com എന്ന…