കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ ഒക്ടോബര്‍ 24, 25 തീയതികളില്‍ ഗെയിം ഡെവലപ്മെന്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 6282841772, 0481 2304031 നമ്പറുകളില്‍ ബന്ധപ്പെടാം.