കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും ഫലപ്രദമായും നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജില്ലാതല നോഡൽ ഓഫീസർമാരെ നിയമിച്ചു. ജില്ലാ പഞ്ചായത്ത് വരണാധികാരിയെ സഹായിക്കാനുള്ള…

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. നവംബർ 14ന് രാവിലെ 11.30ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ…

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റേയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിലെ തെരുവ്നായ പ്രജനന നിയന്ത്രണ കേന്ദ്രത്തിൽ പുതിയ ശസ്ത്രക്രിയ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.…

തോട്ടട ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്നും…

കണ്ണൂർ ജില്ലയിൽ മാതൃകാപരമായ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജില്ലാ ആസൂത്രണ സമിതി യോഗത്തിന്റെ അഭിനന്ദനം. പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തുതന്നെ ശ്രദ്ധനേടാനും അവാർഡുകൾ കരസ്ഥമാക്കാനും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കായെന്ന് ആസൂത്രണസമിതി…

കൊട്ടില ഗവ ഹയർ സെക്കന്ററി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി…

അഴീക്കൽ ബോട്ട് ജെട്ടിയുടെ നിർമ്മാണപ്രവൃത്തി കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും ബോട്ട് ജെട്ടി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു. ബോട്ട് കടവിൽ നടന്ന പരിപാടിയിൽ അഴീക്കോട്…

നിയമനം

October 25, 2025 0

ഫിഷറീസ് ഗാർഡ് നിയമനം ഫിഷറീസ് വകുപ്പ് കണ്ണൂർ ജില്ലയിൽ നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രകാരം ഫൈബർ ബോട്ടിൽ പട്രോളിംഗ് നടത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഫിഷറീസ് ഗാർഡിനെ നിയമിക്കുന്നു. വി…

നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ നിലവിലുള്ള ഒഴിവുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ 30 ന് രാവിലെ 10 മണിക്ക് നടക്കും. രാവിലെ 11 മണിവരെയാണ്…

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ ഗവ. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സിന് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.…