പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ വയസ്സ് തെളിയിക്കുന്ന രേഖ, നിയമന ഉത്തരവ്, കൺഫർമേഷൻ ലെറ്റർ എന്നിവയുടെ സ്വയം അല്ലെങ്കിൽ ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം വേണം അപ്ലോഡ് ചെയ്യേണ്ടതെന്ന് പിആർഡി…
സംസ്ഥാന വനിതാ കമ്മീഷൻ മെഗാ അദാലത്ത് നവംബർ 20 ന് രാവിലെ 10 മണിക്ക് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ സഞ്ജയ് കുമാർ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ സന്ദർശനം നടത്തി. കലക്ടറേറ്റിലെത്തിയ അദ്ദേഹം ജില്ലാ കളക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച…
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മൈതാനത്തിൽ നിന്നും ആരംഭിച്ച റാലി സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് ഫളാഗ് ഓഫ് ചെയ്തു. വിവിധ സ്‌കൂളുകളിലെ എൻ സി സി,…
110 കെ വി മാങ്ങാട് സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 16ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. വാരം…
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നവംബർ 15ന് പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കേരളത്തിലെ കണ്ണൂർ, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളിൽ 0.2 മുതൽ 0.7 മീറ്റർ വരെ…
'ശാസ്ത്രബോധം പൊതുബോധമാക്കുക, അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രവിജ്ഞാനം കരുത്ത്' എന്ന സന്ദേശമുയര്‍ത്തി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ മെഡികോണിന്റെ സംസ്ഥാനതല ശില്‍പശാല ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ കണ്ണൂരില്‍ നടക്കും. ശില്‍പശാലയുടെ സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂര്‍…
കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ 2026 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ നവംബര്‍ 30 നകം പുതുക്കണമെന്ന് കണ്ണൂർ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍,…
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ജീവിതശൈലി രോഗ വിഭാഗവും നേത്രവിഭാഗവും സംയുക്തമായി പ്രമേഹ രോഗ നിര്‍ണയവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. നവംബര്‍ 14, 15 തീയതികളില്‍ ഡയബെറ്റിക് റെറ്റിനോപതി സ്‌ക്രീനിംഗ് ഉണ്ടായിരിക്കും.…
കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന 80 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് ഇനി ഇലക്ട്രോണിക് വീല്‍ചെയര്‍ സൗകര്യം ലഭ്യമാകും. അലിംകോ മുഖേനെ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ സി…
