കണ്ണൂർ ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ 2022 മെയ് 31 ന് നിലവില്‍വന്ന റാങ്ക് പട്ടികയുടെ കാലാവധി 2025 മെയ് 30 ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കെ പി എസ് സി ജില്ലാ അഫീസര്‍ അറിയിച്ചു.