ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച് ടി ലൈനിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന മരം മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 16ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഡയമണ്ട് പെയിന്റ്, വട്ടപ്പൊയില്‍ കനാല്‍,…
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ 2.0 പദ്ധതിയുടെ ഭാഗമായുള്ള പോഷന്‍ മാഹ് ജില്ലാതല സെമിനാര്‍ ഒക്ടോബര്‍ 16ന് രാവിലെ 10.30ന് അസിസ്റ്റന്റ് കളക്ടര്‍ എഹ്തെദ മുഫസിര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍…
യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും ശാസ്ത്രീയ പഠനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു. പ്രവൃത്തി പരിചയമുള്ള സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് പി.ജി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 25 നകം https://hper.in/LjKo-f89 ലിങ്ക്…
കണ്ണൂര്‍ സിറ്റി ജില്ലയില്‍ ജെന്‍ഡര്‍ അവെയര്‍നസ് സ്റ്റേറ്റ് പ്ലാന്‍ സ്‌കീം പ്രകാരം താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാമിലി കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ കൗണ്‍സിലിംഗ് യോഗ്യതയുമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ,…
അസാപ് കേരള കണ്ണൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 18ന് രാവിലെ 9.30 മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍…
കുറുമാത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രി, ഒപ്പം ഒരു വര്‍ഷ പ്രവൃത്തി പരിചയം/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം /ബന്ധപ്പെട്ട…
പേരാവൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലടികോറയില്‍ നിര്‍മിച്ച ദുരന്ത നിവാരണ ഷെല്‍ട്ടറിന്റെ ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിച്ചു. നാടിന്റെ വികസനത്തില്‍ തദ്ദേശ…
കണ്ണൂർ നഗരത്തിലെ ഗതാഗതം സുഗമമാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ദ്രുതഗതിയിൽ. മേലേചൊവ്വ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് സമാന്തരമായി സൗത്ത് ബസാർ മേൽപ്പാലത്തിന്റെ പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ…
വികസന സദസ്സിനോടനുബന്ധിച്ച് പാട്യം ഗ്രാമപഞ്ചായത്തില്‍ 'ഷീറോസ്' ന്യൂട്രീഷന്‍ എക്സിബിഷനും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 16 അങ്കണവാടികള്‍ക്കുള്ള പ്രഷര്‍കുക്കറും…
കേരള ദിനേശ് സമൃദ്ധി ഓണക്കിറ്റ് 2025 ന്റെ കൂപ്പണ്‍ നറുക്കെടുത്തതില്‍ ഒന്നാം സമ്മാനമായ കാല്‍ പവന്‍ സ്വര്‍ണം, ദീപികയ്ക്ക്-കൂപ്പണ്‍ നമ്പര്‍: 05026. രണ്ടാം സമ്മാനം മിക്സര്‍ ഗ്രൈന്‍ഡര്‍, സന്തോഷ് കെ, കൂപ്പണ്‍ നമ്പര്‍: 03335,…
