ഒക്ടോബര്‍ 16,17,18 തീയ്യതികളിലായി തലശ്ശേരി വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കായിക മേളയോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപീകരിച്ചു. തലശ്ശേരി നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ടി.കെ സാഹിറ…
പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത്…
പഴയകാലത്തെ അനുസ്മരിപ്പിക്കുംവിധം തലശ്ശേരി നഗരത്തിലൂടെ തള്ള് വണ്ടി നീങ്ങിയപ്പോള്‍ ആളുകളെല്ലാം ഒരുവേള അമ്പരന്നു. വാദ്യമേളത്തിന്റെ അകമ്പടിയോടെ സിനിമാ പോസ്റ്ററുകള്‍ വിതരണം ചെയ്തുകൊണ്ട് പഴയകാല സിനിമ പ്രചരണത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ കാഴ്ച. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ…
സബ് നാഷണൽ പൾസ് പോളിയോ ഇമ്മുണൈസേ ഷൻ പ്രോഗ്രാം-ഒക്ടോബർ 2025 ന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ പോളി യോ തുള്ളി മരുന്ന് നൽകിയ കുട്ടികളുടെ എണ്ണം 1,56,802 ആയി. പൾസ് പോളിയോ ദിനമായ ഞായറാഴ്ച…
ലൈബ്രറി കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറിയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ജി.ഡി മാസ്റ്ററുടെ പേരില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും പയ്യന്നൂര്‍ വേമ്പു സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയവും ചേര്‍ന്ന് ജില്ലയിലെ മികച്ച…
ചെണ്ടയാട് നിള്ളങ്ങലിലെ കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓട്ടോമാറ്റിക്ക് ബയോകെമിസ്റ്ററി ലാബ് കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള കളിസ്ഥലം, ഐസിടിസി ജ്യോതിസ് കേന്ദ്രം, ഇ- ഹെൽത്ത് യുഎച്ച്ഐഡി…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വനിത, പട്ടികവിഭാഗം സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പില്‍ രണ്ടാം ദിനം 21 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടന്നു. കല്ല്യാശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ…
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ ഒറ്റത്തവണ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ 16ന് രാവിലെ 10 മുതൽ ഉച്ച ഒരു മണി…
കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കെൽട്രോൺ മുഖേന വിമുക്തഭടന്മാർ, ആശ്രിതർ എന്നിവർക്കായി നടത്തുന്ന സൗജന്യ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി ആൻഡ്…
നാറാത്ത് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജി എൻ എം /ബി എസ് സി നഴ്‌സിംഗിനോടൊപ്പം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം…
