സി ഡിറ്റ് താഴെചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിംഗ് (ടാലി), ഡി.ടി.പി, എം എസ് ഓഫീസ് കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി മിനിമം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക്…

കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ പ്ലസ് ടു പാസായവർക്കുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡെഡ് സിസ്റ്റം, എസ് എസ് എൽ സി യോഗ്യതയുള്ളവർക്കുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മാർക്കറ്റിംഗ് കോഴ്‌സുകളിൽ…

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പർ ഡിപ്പോയിലെ മൂപ്പെത്തിയ ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് തടികളുടെ ലേലം ഒക്ടോബർ 17 ന് നടക്കും. കണ്ണവം ഗവ. ടിമ്പർ ഡിപ്പോയിൽ നേരിട്ടോ വെബ്‌സൈറ്റ്…

കണ്ണൂർ നഗരത്തിലെ ഗതാഗതം സുഗമമാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ദ്രുതഗതിയിൽ. മേലേചൊവ്വ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് സമാന്തരമായി സൗത്ത് ബസാർ മേൽപ്പാലത്തിന്റെ പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ…

അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ടാങ്കുകൾ വൃത്തിയാക്കണം. ശുദ്ധീകരിക്കാത്ത കുളങ്ങളിൽ മുങ്ങാംകുഴി ഇട്ട് കുളിക്കുന്നതും…

ആദ്യദിനം 12 ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകളായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള കണ്ണൂര്‍ ജില്ലയിലെ വനിത, പട്ടിക വിഭാഗം സംവരണ വാർഡുകളുടെ നറുക്കെടുപ്പിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തുടക്കമായി. പയ്യന്നൂർ, എടക്കാട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ…

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രകൃതി ദുരന്ത പ്രതിരോധം, ദുരന്ത നിവാരണ ഫണ്ട് വിനിയോഗം എന്നിവയെ ആസ്പദമാക്കി നടന്ന…

കണ്ണപുരം കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ കറിവേപ്പില ഗ്രാമം പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി പ്രഭാകരന്‍ ഓക്സിലറി അംഗങ്ങള്‍ക്ക് തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍…

രാമന്തളി ഗ്രാമപഞ്ചായത്തിലെ കുന്നരു സെന്‍ട്രല്‍ വാര്‍ഡില്‍ നിര്‍മിച്ച മധുര സഞ്ചയം പച്ചത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി ഷൈമ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ദിനേശന്‍ അധ്യക്ഷനായി. 50 സെന്റ് സ്ഥലത്ത്…

വാദ്യമേളത്തിന്റെ അകമ്പടിയോടെ ഞൊടിയിടയില്‍ ചാര്‍ളി ചാപ്ലിന്റെ ചിത്രം ബോര്‍ഡില്‍ വരച്ചപ്പോള്‍ ചുറ്റും കൂടിയ കാണികളുടെ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു. തലശ്ശേരിയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥം പ്രശാന്ത് ഒളവിലവും ഭാര്യ അഫ്‌റൂസ് ഷഹാനയുമാണ്…