സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16 മുതൽ 19 വരെ തലശ്ശേരിയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി 'എംടി കാലം മായാചിത്രങ്ങൾ’ പ്രദർശനം ഒരുക്കും. എംടി വാസുദേവൻനായരുടെ ചലച്ചിത്ര ജീവിതത്തിന്റെ വിവിധ ഏടുകളാണ്…
കൈത്തറി മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാനതല കൈത്തറി കോണ്‍ക്ലേവ് ഒക്ടോബര്‍ 16ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തില്‍ നടക്കും. വ്യവസായ…
പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ടി.ഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റില്‍ 2.5 കോടി രൂപ വകയിരുത്തിയാണ് കെട്ടിട നിര്‍മാണം…
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണെന്നും വികസനത്തിന്റെ മുൻതൂക്കം ജനങ്ങൾ നിശ്ചയിക്കേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു. പാപ്പിനിശ്ശേരി പഞ്ചായത്തിലെ പ്രവാസികളെ…
സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും പരിഗണിച്ചാണ് സംസ്ഥാന സർക്കാർ…
10.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം മാത്രമുള്ള ഒരു ചെറുപ്രദേശത്തെ വികസനത്തിന്റെ വിഹായസ്സിലേക്ക് ഉയർത്തിയ പ്രവർത്തനങ്ങളുടെ കാഴ്ചകളുമായി ധർമ്മടം പഞ്ചായത്ത് വികസന സദസ്സ്. തലശ്ശേരി ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് ജില്ലാപഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ…
കണ്ണൂർ പൈതൃകോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായാണ് മത്സരം. ഒക്ടോബർ 16 ന് സ്കൂൾതല മത്സരം നടക്കും. തുടർന്ന് തെരെഞ്ഞെടുക്കപ്പെടുന്ന…
ഏഴോം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നെരുവമ്പ്രം യു.പി സ്കൂളിൽ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ സമസ്ത മേഖലകളിലും വൻ മുന്നേറ്റം സൃഷ്ടിച്ച സംസ്ഥാന…
കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ കായിക മേള ഒക്ടോബർ 16, 17, 18 തീയതികളിൽ തലശ്ശേരി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം…
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഒക്ടോബർ 16ന് രാവിലെ 10 മുതൽ ഉച്ച ഒരുമണി…
