ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താഴെചൊവ്വ-ആയിക്കര റോഡിലെ സ്പിന്നിങ് മിൽ ലവൽ ക്രോസ്സ് ഒക്ടോബർ 14ന് രാവിലെ എട്ടുമണി മുതൽ ഒക്ടോബർ 16 നു രാത്രി 11 മണിവരെ അടച്ചിടുമെന്ന്…

ഭവനനിർമ്മാണ ബോർഡ് കണ്ണൂർ ഡിവിഷൻ ഓഫീസിൽ താൽക്കാലിക ഒഴിവിൽ അസിസ്റ്റന്റ് എൻജിനീയറെ (സിവിൽ) നിയമിക്കുന്നു. അപേക്ഷകൾ എക്‌സിക്യുട്ടീവ് എഞ്ചിനീയർ, സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ-670002 എന്ന വിലാസത്തിലോ kshbkannur3@gmail.com എന്ന…

മാടായി ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വർഷ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ…

കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 15 ന് നടക്കും. അന്നേദിവസം രാവിലെ ഒൻപത് മുതൽ 10 മണിവരെയാണ് രജിസ്ട്രേഷൻ. ഇതുവരെ അപേക്ഷ നൽകാത്തവർക്കും കൗൺസിലിംഗിൽ പങ്കെടുക്കാം. വിദ്യാർഥികൾ…

നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ദിവസവേതനാടിസ്ഥാനത്തിൽ ടൈലറിംഗ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16 ന് രാവിലെ 10 മണിക്ക് സ്‌കൂൾ സൂപ്രണ്ട്…

നിർമാണ പ്രവൃത്തി പൂർത്തിയായതിനാൽ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പ്രവർത്തനം തിരിടെ സിവിൽ സ്റ്റേഷൻ പരിധിയിലെ കെട്ടിടത്തിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

സഞ്ചാരികൾക്ക് ഉന്നത നിലവാരമുള്ള സേവനം ഉറപ്പ് വരുത്തുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.…

യു.ജി.സി മാനവിക വിഷയങ്ങളിൽ ഡിസംബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന…

കല്യാശ്ശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ പ്രിന്റിംഗ് ടെക്നോളജി തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പ്രിന്റിംഗ് ടെക്നോളജിയിൽ ബി ടെക് / ബി എസ് സി…

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ 2025-26 അധ്യയന വർഷത്തേക്കുള്ള ഇന്റർ കോളേജ് മത്സരങ്ങൾക്കായുള്ള സ്പോർട്സ് യൂണിഫോം വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 17ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ…