ആര്‍ത്തവകാല ശുചിത്വത്തിനായി ജില്ലയിലെ വിദ്യാലയങ്ങളില്‍ സ്ഥാപിക്കുന്ന നാപ്കിന്‍ വെന്റിംഗ് മെഷീന്‍, ഇന്‍സിനറേറ്റര്‍ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 2025-26…

വികസനം യാഥാർഥ്യമാകുന്നത് സർക്കാരും ജനങ്ങളും ചേർന്നുനിൽക്കുമ്പോൾ: സ്പീക്കർ  കൂത്തുപറമ്പ് നഗരസഭയുടെ വികസന സദസ്സ് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനം യാഥാർഥ്യമാകുന്നത് സർക്കാരും ജനങ്ങളും ചേർന്നുനിൽക്കുമ്പോഴാണെന്ന് സ്പീക്കർ പറഞ്ഞു. നഗരസഭയുടെ…

തളിപ്പറമ്പ് നാടുകാണിയിൽ സൂ സഫാരി പാർക്ക് നിർമിക്കുന്നതിനായി റിട്ടയർഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ ജെയിംസ് വർഗീസിന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ദ സമിതി രൂപീകരിച്ചു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും എം വി…

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ 2025 - 26 വര്‍ഷത്തെ ഇന്റര്‍ കോളേജ് മത്സരങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് യൂണിഫോം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 17ന് ഉച്ചയ്ക്ക് 12.30 നകം ലഭിക്കണം.

കൈത്തറി മേഖലയിലെ പ്രതിസന്ധികള്‍, വികസന സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന ഏകദിന 'കൈത്തറി കോണ്‍ക്ലേവ് 2025' ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്…

കേരള ജല അതോറിറ്റിയുടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ ജല പരിശോധനാ ലാബുകളിലേക്ക് ജെജെഎം വളണ്ടിയര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താല്‍പര്യമുള്ളവര്‍ യോഗ്യതയും വയസും…

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സയന്‍സ് പാര്‍ക്കിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പാര്‍ട് ടൈം സ്വീപ്പറെ നിയമിക്കുന്നു. ഏഴാംക്ലാസ് പാസായ 18 നും 41 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളും…

* തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം: സ്പീക്കർ തീർത്ഥാടന ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കതിരൂർ പഞ്ചായത്തിലെ സൂര്യനാരായണ ക്ഷേത്രത്തെ ലോകഭൂപടത്തിൽ എത്തിക്കണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ…

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ വാഹനം ലേലം ചെയ്ത് വില്‍പന നടത്തിയശേഷം അഞ്ച് വര്‍ഷത്തേക്ക് തിരികെ വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ നവംബര്‍ ഒന്നിന് രാവിലെ 11 മണിവരെ സ്വീകരിക്കും. ഫോണ്‍: 04902322150 കണ്ണൂർ…

സബ് നാഷണൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 2087 ബൂത്തുകളിലൂടെ തുള്ളിമരുന്ന് നൽകി. ജില്ലാതല ഉദ്ഘാടനം മുഴപ്പാല സ്വദേശിനി നിഖിഷയുടെ മകൻ രണ്ടുവയസുകാരൻ നിർവികിന് പോളിയോ…