ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര പുരോഗതി വിലയിരുത്തിയും വികസിത ഭാവിയെ കുറിച്ച് ചർച്ച ചെയ്തും ഓപ്പൺ ഫോറം സജ്ജീവമായി. തരിശ് ഭൂമിയില്ലാത്ത ഏഴോം പഞ്ചായത്ത് യാഥാർഥ്യമാക്കണമെന്ന് കർഷകനായ സി.വി സുകുമാരൻ നിർദേശിച്ചു. കൃഷി, ക്ഷീരവികസനം എന്നിവയ്ക്ക്…
തലശ്ശേരി- ബാംഗ്ലൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി തലശ്ശേരി ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ എസി സീറ്റർ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവഹിച്ചു. സൗകര്യത്തിലും ഭംഗിയിലും സ്വകാര്യ ബസുകളെ മറികടക്കുന്ന…
എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കക്കറ പുറവട്ടം പട്ടികവർഗ നഗർ നവീകരിക്കുന്നതിന് അംബേദ്‌കർ സെറ്റിൽമെന്റ് ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ്…
ഭാവിയുടെ വികസന കാഴ്ചപ്പാടുകളാണ് വികസന സദസുകൾ: എം. വിജിൻ എം.എൽ.എ തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസന കാഴ്ചപ്പാടുകളാണ് വികസന സദസുകളെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു. ചെറുതാഴം ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
വികസന സദസ്സിന് മുന്നോടിയായി ചെറുകുന്ന് ഗ്രാമപഞ്ചായത്ത് 'കരുതൽ' ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെ വിവിധ കലാ പരിപാടികളും ചിത്രരചന മത്സരവും കലാമേളയിൽ അരങ്ങേറി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത്…
കേരള പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 15 മുതൽ 27 വരെ കണ്ണൂരിൽ സംഘടിപ്പിക്കുന്ന പൈതൃകോത്സവത്തിന്റെ ലോഗോ പ്രകാശനം രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി…
അടിസ്ഥാന വികസന മേഖലയിലും പശ്ചാത്തല വികസന മേഖലയിലും മികച്ച നേട്ടം കൈവരിച്ച് പത്ത് വർഷംകൊണ്ട് നവകേരളമെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു. കണ്ണപുരം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത്…
സമസ്ത മേഖലകളിലും നാട് കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്ക് അനുഭവിച്ചറിയാനാവുന്നതാണ് സർക്കാരിനെ സംബന്ധിച്ച വലിയ കാര്യമെന്ന് ടി.ഐ. മധുസൂദനൻ എംഎൽഎ പറഞ്ഞു. എ.വി സ്മാരക ഗവ.. ഹയർ സെക്കൻഡറി സ്കൂളിൽ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്…
കേരളത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമാകുന്ന രീതിയിൽ വൻ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതെന്ന് എം വിജിൻ എം.എൽ. എ പറഞ്ഞു. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.…
* ദേശീയ സിനിമ അവാർഡ് ജേതാക്കളായ ഉർവശിയും വിജയരാഘവനും പങ്കെടുക്കും തലശ്ശേരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ദേശിയ സിനിമ അവാർഡ് ജേതാക്കളായ ഉർവശിയും വിജയരാഘവനും എത്തും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16…
