മേക്കാഡം ടാറിങ് ചെയ്‌ത് അഭിവൃദ്ധിപ്പെടുത്തിയ കല്യാശ്ശേരി- മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരിണാവ് മടക്കര മാട്ടൂൽ റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈൻ മുഖേന നിർവഹിച്ചു. കച്ചേരിത്തറക്ക്…
കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് വികസനത്തിൽ സമഗ്രമായ മുന്നേറ്റത്തിനുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ച ഓപ്പൺ ഫോറം ശ്രദ്ധേയമായി. പ്രാദേശിക വികസനം, സംരംഭകത്വം, കാർഷികരംഗം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയിലെല്ലാം നവീനമായ ആശയങ്ങൾ നടപ്പിലാക്കേണ്ട അനിവാര്യതയെ കുറിച്ച് നിർദ്ദേശങ്ങൾ ഉയർന്നു. ഉന്നത വിദ്യാസമുള്ള…
അഴീക്കോട് പഞ്ചായത്ത് നവീകരിച്ച വാഗ്ഭടാനന്ദ ലൈബ്രറി കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, കുട്ടികളുടെ ലഹരി വിരുദ്ധ ചിത്രരനാമത്സരങ്ങൾ, സൈബർ ബോധവൽക്കരണ പ്രഭാഷണം എന്നിവ ഉൾപ്പെടെയുള്ള സാമൂഹ്യ ഇടപെടലുകളിലൂടെ നാടിന്റെ…
ജലസംരക്ഷണവും സുസ്ഥിര ജലവിനിയോഗവും ശുദ്ധജല ലഭ്യതയും ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ വാട്ടര്‍ വളണ്ടിയര്‍ സേനയെ രൂപീകരിക്കുന്നു. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, ഭൂഗര്‍ഭ ജല വകുപ്പ്, സന്നദ്ധ സംഘടനയായ മോര്‍ എന്നിവ ചേര്‍ന്നാണ്…
ജീവിതത്തിരക്കിനിടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആഹ്ലാദിക്കാനായി എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ മാതമംഗലത്ത് ഹാപ്പിനസ് പാർക്ക് തുറന്നു. ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പാർക്ക്…
സംസ്ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കണ്ണൂർ ചൊവ്വയിലെ കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാം ഘട്ട ആധുനികവത്കരണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പഴയ ചുവപ്പുനാടകളുടെ…
ടൂറിസം മേഖലക്ക് ജനപിന്തുണയും സഹകരണവും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചരക്കണ്ടി പുഴയിലെ വെള്ളത്തുള്ളികൾ ആകാശത്തോട് കിന്നാരം പറഞ്ഞ പകലിൽ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിന്റ കൊടുമുടിയിൽ എത്തിച്ച് അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യൻസ്…
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നിലവിലുള്ളതും അക്കാദമിക് വര്‍ഷത്തില്‍ ഉണ്ടേയേക്കാവുന്നതുമായ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് പാനല്‍ തയ്യാറാക്കാന്‍ എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ…
പയ്യന്നൂര്‍ പെരിങ്ങോം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിലവിലുള്ള ഒഴിവിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എസ് സി ബിരുദം അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ് സി പാസ്സായ…
സെപ്റ്റംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം 27 ന് രാവിലെ 10.30 ന് കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
