എൽ.ബി.എസ് സെന്റർ കണ്ണൂർ മേഖല കേന്ദ്രത്തിൽ ആറുമാസ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മന്റ് കോഴ്സിലേക്ക് പ്രവേശനം തുടരുന്നു. ഫോൺ: 8606907093

അസാപ് കേരളയുടെ പത്തനംതിട്ട തിരുവല്ല കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേയ്ക്ക് കരാറടിസ്ഥാനത്തിൽ ട്രെയിനർമാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലുള്ള ബി ഇ/ ബി ടെക് അടിസ്ഥാന…

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പരിധിയിൽ വരുന്ന അധ്യാപക, അനധ്യാപക യോഗ്യതയുള്ള, ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾ യോഗ്യത, ഭിന്നശേഷി…

പേരാവൂർ ഗവ.ഐ.ടി.ഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ 25ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. കമ്മീഷൻ അംഗം എ സൈഫുദ്ദീൻ പരാതികൾ പരിഗണിക്കും. സിറ്റിംഗിൽ പുതിയ പരാതികൾ സ്വീകരിക്കും. മുസ്ലീം, ക്രിസ്ത്യൻ,…

മുഴുവന്‍ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി സമ്പൂര്‍ണ കുടിവെള്ള വിതരണ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കല്യാശേരി മണ്ഡലം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചത്. കല്യാശേരി, കണ്ണപുരം, ചെറുകുന്ന്,…

ഏച്ചൂർ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ കടാങ്കോട്, കടാങ്കോട്പള്ളി, ചാലിൽ മൊട്ട, പൊലുപ്പിൽ കാവ് ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 24 ന് രാവിലെ എട്ട്…

ഇരിട്ടി നഗരസഭയുടെ ജലബജറ്റ് നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത പ്രകാശനം ചെയ്തു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് ജല ബജറ്റ് തയാറാക്കിയത്. നഗരസഭയിൽ നിലവിൽ ലഭിക്കുന്ന ജലവും വിനിയോഗിക്കുന്ന ജലവും കണക്കാക്കിയാണ് ജല ബജറ്റ്…

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ന് രാവിലെ 10 മണി മുതൽ ഉച്ച ഒരുമണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കിച്ചൺ ഡിസൈനർ,…

അഞ്ച് വർഷംകൊണ്ട് കിഫ്ബി വഴി 62,000 കോടിയുടെ വികസനം: മുഖ്യമന്ത്രി കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കുപാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർ.സി.ബി) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…