കേരള ജല അതോറിറ്റിയുടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ ജല പരിശോധനാ ലാബുകളിലേക്ക് ജെജെഎം വളണ്ടിയര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താല്‍പര്യമുള്ളവര്‍ യോഗ്യതയും വയസും തെളിയിക്കുന്ന അസ്സല്‍ രേഖകളും ബയോഡാറ്റയും സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 11 മണിക്ക് ജല അതോറിറ്റി ജില്ലാ ലാബില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 8547638574