തലശ്ശേരി ജനറല്‍ ആശുപത്രിയിലെ വാഹനം ലേലം ചെയ്ത് വില്‍പന നടത്തിയശേഷം അഞ്ച് വര്‍ഷത്തേക്ക് തിരികെ വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ നവംബര്‍ ഒന്നിന് രാവിലെ 11 മണിവരെ സ്വീകരിക്കും. ഫോണ്‍: 04902322150

കണ്ണൂർ ജില്ലാ ആശുപത്രിയിലെ പഴയ വാര്‍ഡ് പൊളിച്ച് സാധനങ്ങള്‍ നീക്കം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ഒക്ടോബര്‍ 13 മുതല്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ഒക്ടോബര്‍ 22ന് ഉച്ചക്ക് മൂന്ന്മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.