കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ 2025 – 26 വര്‍ഷത്തെ ഇന്റര്‍ കോളേജ് മത്സരങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് യൂണിഫോം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 17ന് ഉച്ചയ്ക്ക് 12.30 നകം ലഭിക്കണം.