ഭവനനിർമ്മാണ ബോർഡ് കണ്ണൂർ ഡിവിഷൻ ഓഫീസിൽ താൽക്കാലിക ഒഴിവിൽ അസിസ്റ്റന്റ് എൻജിനീയറെ (സിവിൽ) നിയമിക്കുന്നു. അപേക്ഷകൾ എക്‌സിക്യുട്ടീവ് എഞ്ചിനീയർ, സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ-670002 എന്ന വിലാസത്തിലോ kshbkannur3@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഒക്ടോബർ 22 നകം സമർപ്പിക്കണം. ഫോൺ: 0497-2707671.
