യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും ശാസ്ത്രീയ പഠനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു. പ്രവൃത്തി പരിചയമുള്ള സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് പി.ജി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 25 നകം https://hper.in/LjKo-f89 ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 0471 2308630