കണ്ണൂർ ജില്ലാ ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗം ജില്ലാ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററിൽ നടത്തുന്ന ബിസിസിപിഎൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എസ് സി, ബി എസ് സി നഴ്സിംഗ് യോഗ്യതയുള്ളവർക്കും ജനറൽ നഴ്സിംഗ്…
തലശ്ശേരി നഗരസഭയിലെ കുയ്യാലി പാലത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഡിസംബർ ഒന്ന് മുതൽ 30 വരെ ഇതുവഴി ഗതാഗതം പൂർണമായും നിരോധിച്ചു. ചെറിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ സംഗമം ജംഗ്ഷൻ വഴി കടന്നുപോകണമെന്ന് പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം…
ഡിസംബർ മാസം എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കിലോഗ്രാം അരിയും രണ്ട് കിലോഗ്രാം ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കും. മുൻഗണന…
കണ്ണൂർ ചെറുകിട ജലസേചന വിഭാഗത്തിന് കീഴിലുള്ള ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ മടമ്പം ആർസിബിയുടേയും പയ്യാവൂർ പഞ്ചായത്തിലെ ചമതച്ചാൽ ആർസിബിയുടേയും ഷട്ടറുകൾ ഡിസംബർ മാസം ആദ്യവാരം ഏതു സമയത്തും അടക്കുവാൻ സാധ്യതയുള്ളതിനാൽ ആർസിബികളുടെ മുകൾ ഭാഗത്തെയും താഴെ…
കണ്ണൂർ സിവിൽ സ്റ്റേഷനിലെ ഡിഎം അഡീഷണൽ ബിൽഡിംഗിലേക്ക് മാറ്റി സ്ഥാപിച്ച കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റ് സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ) ഓഫീസ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ്…
തദ്ദേശ സ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ട് നമ്പർ, ഫോട്ടോ, തിരിച്ചറിയൽ കാർഡ് (EPIC) നമ്പർ തുടങ്ങിയ വിവരങ്ങൾ ഇ ഡ്രോപ്പ് സോഫ്റ്റ് വെയറിൽ ഡിസംബർ മൂന്നിന് മുമ്പായി…
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ലൈനിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 30ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി,…
കൊട്ടിയോടി - ചെറുവാഞ്ചേരി റോഡില്‍ ചീരാറ്റ - കുഞ്ഞിപ്പള്ളി - ചന്ദ്രോത്ത് മുക്ക് തോടിനു സമീപം പുനര്‍ നിര്‍മിച്ച കള്‍വര്‍ട്ടിന് അനുബന്ധമായ അപ്രോച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ മൂന്നുവരെ ഇതുവഴിയുള്ള വാഹന…
കണ്ണൂര്‍ വനിത ഗവ. ഐ.ടി.ഐയില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്സ് മുതല്‍ യോഗ്യതയുളളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍…
ഹരിത വോട്ടിനായി ഒരു കൈയൊപ്പ് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷനും കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജും സംയുക്തമായി സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ എ ഡി എം കലാ ഭാസ്‌കര്‍…
