കണ്ണൂർ:നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ചെലവഴിക്കുന്ന തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍പലിച്ചതായിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്…

കണ്ണൂർ: 2021 നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത-ശുചിത്വ തെരഞ്ഞെടുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 'അങ്കച്ചൂടിനൊരു ഹരിതക്കുട' തെരുവ് നാടകം ആരംഭിച്ചു. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ്, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ…

കണ്ണൂര്‍:  നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) ലഭിച്ചത് മൂന്ന് പത്രികകള്‍. ധര്‍മ്മടം മണ്ഡലത്തില്‍ രണ്ടും, കണ്ണൂര്‍ മണ്ഡലത്തില്‍ ഒരു പത്രികയുമാണ് ലഭിച്ചത്. ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിണറായി വിജയന്‍, സ്വതന്ത്ര…

കണ്ണൂർ: കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന കളിമുറ്റം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ജില്ലാ തല ക്വിസ്മത്സരം സംഘടിപ്പിച്ചു. ഡിഐജി കെ സേതുരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ കൊവിഡ് കാലത്ത്…

കണ്ണൂർ: ‍സ്ഥാനാര്ഥികള് അളവില്‍ കവിഞ്ഞ് പണം ചെലവഴിക്കുകയോ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിംഗ് പൂനിയ പറഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, ചെലവ് നിരീക്ഷകര്‍, മറ്റ്…

കണ്ണൂർ:  നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തേണ്ടതിനാല്‍ ജില്ലയിലെ റോഡുകള്‍ മുറിക്കുന്നതും കുഴിയെടുക്കുന്നതും അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട ഡ്യൂട്ടി നിര്‍ണയം പൂര്‍ത്തിയായി. ഇവര്‍ക്കുള്ള നിയമന ഉത്തരവുകള്‍  താലൂക്കുകള്‍ വഴി ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. വ്യാഴാഴ്ച (മാര്‍ച്ച്…

കണ്ണൂർ: കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. അതിന് വേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍…

കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 3) 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്…

കണ്ണൂർ:ജില്ലയിലെ രജിസ്റ്റർ ചെയ്ത റവന്യു , പൊലീസ് , തദ്ദേശ സ്വയംഭരണം, മുൻസിപ്പൽ കോർപറേഷൻ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കുമുളള കൊവിഡ് -19 വാക്‌സിനേഷൻ ഇന്ന് ( മാർച്ച് 1) മുതൽ വിവിധ വാക്‌സിനേഷൻ…