കണ്ണൂർ: ഹരിത ചട്ടം പാലിച്ച് പോളിംഗ് ഉദേ്യാഗസ്ഥരുടെ പരിശീലനം നടത്തിയപ്പോള്‍ ജില്ലയില്‍ ഒഴിവായത് 25000 ഡിസ്‌പോസിബിള്‍ കപ്പുകളും ടിഷ്യൂ പേപ്പറുകളും. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലും പോളിംഗ് ഉദേ്യാഗസ്ഥരുടെ പരിശീലന പരിപാടികള്‍ …
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ളത് 6986 സര്‍വീസ് വോട്ടര്‍മാര്‍. 6730 പുരുഷ വോട്ടര്‍മാരും 256 സ്ത്രീ വോട്ടര്‍മാരുമാണ് ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴി വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍…
കണ്ണൂർ; നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ നിയോജക മണ്ഡലത്തിലും ഒന്ന് വീതം കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ്…
കണ്ണൂര്‍: ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 28) 285 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 250 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറ് പേർക്കും ആരോഗ്യപ്രവർത്തകരായ മൂന്ന് പേര്‍ക്കുമാണ് കൊവിഡ്…
കണ്ണൂർ: മികച്ച സജ്ജീകരണങ്ങളുമായി ജില്ലയില്‍ ഇത്തവണ 49 മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. വോട്ടു ചെയ്യാനെത്തുന്നവര്‍ക്കായി അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളില്‍ ഉണ്ടാകും. കുടിവെള്ളം, വെളിച്ചം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റ്…
കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നിയോഗിച്ച ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ ജില്ലയില്‍ നിന്നും ഇതുവരെ നീക്കം ചെയ്തത് 42117 അനധികൃത പ്രചാരണ സാമഗ്രികള്‍. നിയമവിരുദ്ധമായി സ്ഥാപിച്ച 37893 പോസ്റ്ററുകള്‍, 1024…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ജനറല്‍ ഒബസര്‍വര്‍മാര്‍മാരുടെ…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യുന്ന അവശ്യ സര്‍വ്വീസ്വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ തയ്യാറായി. മാര്‍ച്ച് 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നേരത്തെ 12 ഡിഫോറത്തില്‍…
കണ്ണൂർ: കൊവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലായി ജില്ലയില്‍ 1000 ത്തോളം പേര്‍ തിങ്കളാഴ്ച വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജൂബിലി ഓഡിറ്റോറിയം, പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ മല്‍സര രംഗത്തുള്ളത് 75 സ്ഥാനാര്‍ഥികള്‍. പയ്യന്നൂര്‍ 4, കല്യാശ്ശേരി 5, തളിപ്പറമ്പ് 7, ഇരിക്കൂര്‍ 6 , അഴീക്കോട് 9, കണ്ണൂര്‍…