അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലും 'സ്മാര്‍ട്ട്' ആണ് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസ്. പൊതുജനങ്ങള്‍ക്ക് കാലതാമസമില്ലാതെയും പരാതി രഹിതമായും സേവനങ്ങള്‍ നല്‍കുന്ന ഈ മികവാണ് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസിനെ പുരസ്‌ക്കാരത്തിന്…