തിരുവനന്തപുരം:കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായ പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള രണ്ടാം ഘട്ട റോഡ് വികസനത്തിന്റെ നിർമാണം പൂർത്തിയായി. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഐ.ബി.സതീഷ് എം.എൽ.എ, ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി,  ഡയറക്റ്റർമാരായ…