പഞ്ചായത്ത് സ്റ്റേഡിയത്തിന് സ്ഥലമെടുക്കും കാര്‍ഷിക മേഖല, കായിക മേഖല, പാര്‍പ്പിടം, കുടിവെള്ളം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ചെറുവത്തൂര്‍ പഞ്ചായത്ത് ബജറ്റ്. 30,25,51780- രൂപ വരവും, 29,90,01,000- രൂപ ചെലവും 35,50,780- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന…