തൃശ്ശൂർ: കരൂപ്പടന്നക്കാരുടെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ ചതുരക്കുളം സംരക്ഷണത്തിന് തുടക്കം. 189 വര്‍ഷം പഴക്കമുള്ള, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയുടെ സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്തിന്റെ വികസനഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.…