‣ പദ്ധതി തുക ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്ത് ‣ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ ‣ ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾക്ക് ഗർഭാശയഗള കാന്‍സര്‍ നിർമ്മാർജന വാക്സിൻ മികവാർന്ന പ്രവർത്തനവുമായി…