കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാഴാഴ്ച 2414 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 83 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. ബ്ലോക്ക് തലത്തില്‍ 253 ഉം നഗരസഭാ തലത്തില്‍ 300…