വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം പൊതുവിപണിയിലെ പരിശോധന ശക്തമാക്കി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ് പരിസരത്തെ മുപ്പതോളം കടകളില്‍ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സൂപ്പര്‍മാര്‍ക്കറ്റ്, പച്ചക്കറിക്കടകള്‍, പലചരക്ക്…