വെള്ളിയാഴ്ച 36 പേർ കൂടി പത്രിക നൽകി കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച 36 സ്ഥാനാർഥികൾ കൂടി പത്രിക സമർപ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും.…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ നാല്,അഞ്ച്, ആറ് തീയ്യതികളില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടറും ജില്ലാ പോലീസ്…

കാസർഗോഡ്: ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളിലും പാലിയേറ്റീവ് ജീവനക്കാര്‍ക്ക് മാസത്തില്‍ 16 ദിവസം ഗൃഹ സന്ദര്‍ശനം നടത്തുന്നതിന് ദിവസ വാടകയ്ക്ക്…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ…

കാസര്‍കോട്: മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എം.എസ്‌സി സുവോളജി/ ബി.എഫ്.എസ്‌സി.ബിരുദം/…

കാസർഗോഡ്: തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള തൊഴില്‍ രഹിതര്‍ക്കും ശമ്പള വ്യവസ്ഥയില്‍ സുസ്ഥിരമായ തൊഴില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ കുടുംബശ്രീയിലൂടെ സൗജന്യ തൊഴില്‍ പരിശീലനവും നിയമനവും എന്ന പദ്ധതി കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളില്‍ ആരംഭിക്കുന്നു.…

കാസർഗോഡ്: പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ്ഗ സമുദായങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജീവനോപാധി പുന:സ്ഥാപന ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അന്ത്യോദയ അന്ന യോജന (എ എ വൈ) മഞ്ഞ നിറത്തിലുള്ള റേഷന്‍…

കാസർഗോഡ്: ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്കുള്ള റോഡിന്റെ അരികില്‍ ജൈവ വേലി (ബയോ ഫെന്‍സിങ്) നിര്‍മ്മിക്കുന്നതിന് മഞ്ഞ, പച്ച നിറങ്ങളിലുള്ള വള്‍ഗാരീസ് ഇനത്തില്‍പെട്ട മുളംതൈകള്‍ നട്ട് രണ്ട് വര്‍ഷം പരിപാലിക്കുന്നതിന് ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.…

കാസര്‍കോട്: മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി എട്ടിന് ഉച്ചയ്ക്ക് 12 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എം.എസ്‌സി സുവോളജി/ ബി.എഫ്.എസ്.സി.ബിരുദം/…

കാസർഗോഡ്: സംസ്ഥാനത്ത് ആദ്യമായി, ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ബഡ്സ് സ്‌കൂളുകളിലെ കുട്ടികള്‍ക്കായി സ്പെഷ്യല്‍ ന്യൂട്രിമിക്സ് വിതരണം ചെയ്യുന്നു. ജില്ലയിലെ 10 ബഡ്സ് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്പെഷ്യല്‍ ന്യൂട്രിമിക്സ് നല്‍കും. ബഡ്സ് സ്‌കൂളുകളില്‍…