കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് എല്ലാ പോളിങ് സ്‌റ്റേഷുകള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പരിശോധിച്ച് സ്ഥലത്തില്ലാത്തവരുടെയും…
കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളുടെ ചുമതല നിശ്ചയിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ കൃത്യമായി വിതരണം ചെയ്യുന്നതിനും സ്വീകരണ…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടിംഗ് സമയം. പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ തിങ്കളാഴ്ച ബൂത്തുകളിലെത്തും. ഇത്തവണ വോട്ടിംഗ് സമയം…
കാസർഗോഡ്: 1957 ലാണ് മഞ്ചേശ്വരം മണ്ഡലം നിലവില്‍ വന്നത്. മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, പൈവളിഗെ, കുമ്പള, പുത്തിഗെ, എന്‍മകജെ ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്. കുഞ്ചത്തൂര്‍, ഹൊസബെട്ടു, വൊര്‍ക്കാടി, കൊടലമൊഗരു, കടമ്പാര്‍, മീഞ്ച,…
കാസർഗോഡ്: മാര്‍ച്ചില്‍ അന്തരീക്ഷ താപം ക്രമാതീതമായി ഉയരുകയും. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ജനങ്ങള്‍ കൂടുതല്‍ ജാഗ്രതപാലിക്കണം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്‌ക്വാഡുകള്‍ പിടിച്ചെടുത്ത പണം, വസ്തുക്കള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് വിട്ടു നല്‍കുന്നതിനുള്ള അപ്പീല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഫിനാന്‍സ് ഓഫീസര്‍ സതീശന്‍ കെ (9447648998)യാണ് കണ്‍വീനര്‍. പ്രോജക്ട്…
പുതിയതായി പേര് ചേര്‍ത്തത് 26339 പേര്‍ കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ 2021 ജനുവരി 20ന് ശേഷം പുതിയതായി ചേര്‍ത്തവര്‍ ഉള്‍പ്പെടെ ആകെ 10,59,967 വോട്ടര്‍മാര്‍. പൊതുവോട്ടര്‍മാരും പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടെ 1058337 പേരും…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. കാസര്‍കോട് കളക്ടറേറ്റില്‍ 24 മണിക്കൂറും സജ്ജമായ കണ്‍ട്രോള്‍ റൂമാണ് കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ എസ് ശ്രീജയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റ ചട്ടലംഘനം…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദുമ മണ്ഡലം പൊതുനിരീക്ഷകന്‍ ദേബാശിഷ് ദാസിനെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ പുതിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പിആര്‍ ചേംബറില്‍ ഉച്ചയ്ക്ക് രണ്ട്…