കാസർഗോഡ്: ഏപ്രിൽ ഒന്നിനോ ശേഷമോ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 15 വർഷത്തെ ഒറ്റത്തവണ നികുതിക്കു പകരം അഞ്ച് വർഷത്തെ നികുതി അടച്ച് ബാക്കി 10 വർഷത്തെ നികുതി അടക്കാത്തവർക്ക് മാർച്ച് 31 വരെയുള്ള അധിക…

കാസർഗോഡ്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നതെന്നും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവെടിയരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് പറഞ്ഞു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം മരണവും…

കാസര്‍കോട്: ജില്ലയില്‍ 116 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 57 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1829 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.…

കാസര്‍കോട് മണ്ഡലത്തിലെ എം.ഐ.എ.എല്‍.പി സ്‌കൂള്‍ പള്ളിക്കാല്‍ തളങ്കരയില്‍ തയ്യാറാക്കിയ 166 എ, 167 എന്നീ താല്‍ക്കാലിക ബൂത്തുകളില്‍ വിഷമതകളില്ലാതെ മികച്ച പോളിങ് നടന്നു. സ്‌കൂള്‍ പരിസരത്ത് നിര്‍മ്മിച്ച രണ്ട് താല്‍ക്കാലിക പോളിങ് ബൂത്തുകളിലും യാതൊരു…

കാസർഗോഡ്: കാഞ്ഞങ്ങാട് എം.എല്‍.എ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദുമ നിയോജക മണ്ഡലത്തിലെ കോളിയടുക്കം ഗവ.യു.പി സ്‌കൂളിലെ 33 നമ്പര്‍ ബൂത്തില്‍ രാവിലെ 7.15ന് ആറാമതായി വോട്ട് ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ഥിയാണ് ഇ.…

കാസർഗോഡ്: സംസ്ഥാനത്തെ ആദ്യ ബൂത്തുകള്‍ ഉള്‍പ്പെട്ട സ്‌കൂളില്‍ 39,96 വോട്ടര്‍മാര്‍. കുഞ്ചത്തൂര്‍ കുചിക്കട്ടിലെ സേസമ്മയും മകനും കുഞ്ചത്തൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു വോട്ട്. ഈ കുടുംബം കേരളത്തിലെ വോട്ടര്‍മാരായത് കേവലം ആറ് വര്‍ഷം…

കാസർഗോഡ്: വോട്ടിന്റെ പെണ്‍ പെരുമ വിളിച്ചോതി സ്ത്രീകള്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്ത്. നിറയെ പിങ്ക് ബലൂണുകള്‍ കോര്‍ത്ത കമാനങ്ങളാണ് കാസര്‍കോട് ഗവ. കോളേജിലെ 139ാം പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാരെ സ്വീകരിച്ചത്. ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പ്…

കാസര്‍കോട് നഗരസഭ ഇരുപത്തിയെട്ടാം വാര്‍ഡ് തളങ്കര കൊപ്പല്‍ ദ്വീപിലെ 16 കുടുംബങ്ങളും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. നല്ലൊരു വിഭാഗം കൂലിപ്പണിക്കാരാണ് ഇവിടെ താമസിക്കുന്നത്. രാവിലെ പണിക്ക് പോകുന്നതിന് മുന്‍പ് തന്നെ മിക്ക ആളുകളും വോട്ട് ചെയ്തു.…

കാസർഗോഡ്: നെല്ലിക്കുന്ന് കടപ്പുറത്തെ ഫല്‍ഗുണന്‍ മൂപ്പനും വിഷ്ണു വെളിച്ചപ്പാടും വോട്ട് ചെയ്യുന്ന ആവേശത്തിലാണ്. അറുപത്തി നാലാം വയസ്സിലും വോട്ട് ചെയ്യാനുള്ള ഉത്സാഹം ഫല്‍ഗുണന്‍ മൂപ്പന്റെ മുഖത്ത് കാണാം. തെരഞ്ഞെടുപ്പുണ്ടോ? ഞാന്‍ വോട്ട് ചെയ്തിരിക്കും, എന്നാണ്…

കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ പട്ടിക ജാതി -പട്ടിക വര്‍ഗ കോളനികളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, മദ്യം തുടങ്ങിയവയുടെ വിതരണം തടയുന്നതിന് പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ…