കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 532 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 620 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6718 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144…

കാസർഗോഡ്: പനത്തടി ഗ്രാമപഞ്ചായത്തിലെ ബളാംന്തോട് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് പനത്തടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും സംഭാവനയായ 25000 രൂപ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് പ്രഥമാധ്യാപകന്‍ രമേശന്‍,…

കാസര്‍കോട്: നഗരസഭ വാര്‍ഷിക പദ്ധതിയിലെ വിവിധ വ്യക്തിഗത/ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 22 വരെ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുഖേന മാത്രമേ സ്വീകരിക്കുവെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് രണ്ടിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് തുടങ്ങും. വോട്ടെണ്ണലിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത്…

കാസർഗോഡ്: ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന ലക്ഷ്യം മുൻനിർത്തി ഹരിത കേരളം മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിന് മെയ് ഒന്നിന് ജില്ലയിൽ തുടക്കമാവും. മഴക്കാലത്തോടനുബന്ധിച്ചുള്ള…

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനും വാക്സിൻ എടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നുന്നതിൽ സഹായിക്കുന്നതിനുമായി നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കേരളത്തിലെ 1500 യൂത്ത് ക്ലബുകളിൽ ഹെൽപ് ഡെസ്‌കുകൾ…

കാസർഗോഡ്:  തിരഞ്ഞെടുപ്പ് കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർ കൗണ്ടിംഗ് ഡ്യൂട്ടി നിർവഹിക്കുന്നതിന് 72 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച…

കാസർഗോഡ്: കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാത്തതിന് കാസർകോട് ജില്ലയിൽ പോലീസ് ഇതുവരെ 104,559 പേർക്കെതിരെ നടപടി സ്വീകരിച്ചു. പകർച്ചവ്യാധി നിയമ പ്രകാരം 12144 പേർക്കെതിരെ കേസെടുത്തു. ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ…

കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് ഏപ്രിൽ 24 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേർക്കാണ്…

കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി) ഉടൻ പ്രവർത്തനം ആരംഭിക്കും. ജില്ലാ കളക്ടർ…