കാസർഗോഡ്: കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ സമയോചിതമായ ഇടപെടലില്‍ അഹമ്മദാബാദ്കാരിയായ യുവതി തിരികെ സ്വദേശത്തേക്ക് മടങ്ങി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിലൂടെ ചുറ്റിക്കറങ്ങുകയായിരുന്ന യുവതിയെ പട്രോളിങ്ങിനുണ്ടായിരുന്ന പോലീസുകാരാണ് കണ്ടെത്തി സബ്കളക്ടറുടെ മുമ്പില്‍…

കാസർഗോഡ്:  ഉദുമ ഗ്രാമപഞ്ചായത്തിന് കീഴിലുളള ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് അനിയന്ത്രിതമായ തിരക്ക് രൂപപ്പെടുന്ന സാഹചര്യത്തിൽ വാക്സിനേഷൻ നൽകുന്നതിന് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തി. ഓൺലൈനായി ടോക്കൺ എടുത്തവർക്ക് മാത്രമേ വാക്സിൻ ലഭിക്കു. അവരവർക്ക്…

കാസർഗോഡ്: പൊതുജനങ്ങൾക്ക് ജില്ലാ പോലീസ് മേധാവിയ്ക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമർപ്പിക്കാൻ അവസരം. എല്ലാ ബുധനാഴ്ചയും വൈകീട്ട് നാല് മുതൽ അഞ്ച് വരെ വാട്ട്‌സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികൾ അറിയിക്കാം.…

കാസർഗോഡ്: നീലേശ്വരം നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ആനുകൂല്യത്തിന് അർഹരായ ക്ഷീരകർഷകർ ആവശ്യമായ രേഖകൾ ജൂലൈ 25നകം നഗരസഭാ ഓഫീസിൽ ഹാജരാക്കണം. രണ്ട് പശുക്കളെ പരിപാലിക്കുകയും ചുരുങ്ങിയത് 10 ലിറ്റർ പാൽ അളക്കുകയും ചെയ്യുന്ന…

കാസർഗോഡ്: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച പുസ്തകാസ്വാദന കുറിപ്പ് രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് ബല്ലയിലെ എം.നന്ദന ഒന്നാം സ്ഥാനം നേടി. ജി എച്ച് എസ് എസ്…

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നടന്നുവരുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബില്‍…

കാസർഗോഡ്: ജില്ലയിൽ കോവിഡിന്റെ മൂന്നാം തരംഗം ഇല്ലാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടം. ബോധവത്കരണം ലക്ഷ്യമിട്ടു കൊണ്ട് 'ഇനിയൊരു തരംഗം വേണ്ട' എന്ന ടാഗ് ലൈനിൽ ഐ.ഇ.സി ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്…

കാസർഗോഡ്:  കോവിഡ് കാലത്ത് ഏറ്റവും ദുരിതമനുഭവിക്കുന്ന കർഷകർക്കൊപ്പം നാടക കലാകാരന്മാരും കൈകോർത്തപ്പോൾ കപ്പവണ്ടി തയ്യാർ. ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ നാടക കലാകാരന്മാരാണ് കപ്പ കർഷകരെ സഹായിക്കാൻ കൃഷി വകുപ്പിനൊപ്പം മുന്നിട്ടിറങ്ങിയത്. ആദ്യദിനം കാസർകോട് കളക്ടറേറ്റ്…

കാസർഗോഡ്: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്ര വൽക്കരണ ഉപപദ്ധതി (സ്മാം) നടപ്പു വർഷം ജൂലൈ ഒന്നു മുതൽ ജില്ലയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. കർഷകർക്ക് agrimachinery.nic.in എന്ന വെബ്‌സൈറ്റിൽ കൂടി…

മുളിയാർ (20.70), മധൂർ (19.95), മഞ്ചേശ്വരം (19.05), മൊഗ്രാൽ പുത്തൂർ (19), പുല്ലൂർ-പെരിയ (18.84), ചെങ്കള (18.78), ബേഡഡുക്ക (18.68), ഉദുമ (18.86) കാസർഗോഡ്: ജൂലൈ ഒന്ന് മുതലുള്ള കോവിഡ് ലോക്ക്ഡൗൺ ഇളവുകൾക്ക് തദ്ദേശസ്ഥാപനങ്ങളെ…