തുളുനാടിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന പ്രധാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്. ചെങ്കള, ചെമ്മനാട്, മധൂര്‍, ബദിയഡുക്ക, മൊഗ്രാല്‍പുത്തൂര്‍, കുമ്പള പഞ്ചായത്തുകളടങ്ങിയ പ്രദേശമാണിത്. ന്യൂനപക്ഷവും വ്യത്യസ്തങ്ങളായ സംസ്‌ക്കാരങ്ങളും നിറഞ്ഞ ഈ പ്രദേശത്തിന്റെ…