കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെയ്‌സ്) ജർമ്മൻ ഭാഷ പരിശീലനം നൽകുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കായി 25ന് രാവിലെ 9.30 മുതൽ ഹോട്ടൽ ഡിമോറയിൽ ഏകദിന ശില്പശാല നടത്തും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി…

സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരു വ്യക്തിക്ക് തൊഴിൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. പരമാവധി പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കാനും സ്വയം തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള…

*അവസാന തീയതി  സെപ്റ്റംബർ 17 കൊല്ലം ചവറയിലെ ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) നടത്തുന്ന നൈപുണ്യവികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജീരിയൽ, സൂപ്പർവൈസറി, ടെക്നീഷ്യൻ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് കോഴ്‌സുകൾ.…

സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ടും തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സെലെൻസുമായി (KASE) സഹകരിച്ചു വനിതകൾക്കായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സിയാണ്…

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസി(കെയ്സ്)ൽ വിവിധ ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, മാനേജർ - പ്രൊജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ്സ്, മാനേജർ മാനേജർ - സ്‌കിൽ…

പാരമ്പര്യേതര ഊർജ്ജ മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മികവിന്റെ കേന്ദ്രം നൈപുണ്യ വികസനവും പാരമ്പര്യേതര ഊർജ്ജ മേഖലയിൽ ഉയർന്നുവരുന്ന അവസരങ്ങളും  പ്രയോജനപ്പെടുത്താൻ സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റേയും (കെയ്‌സ്)…