പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നേടിയവര്‍ക്കുള്ള പ്രവര്‍ത്തിപരിചയം ഉറപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ‘കാവല്‍' പദ്ധതിക്ക് തുടക്കമായി. പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍…