കായംകുളം താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസിയുടെയും പുതിയ ടോക്കണ്‍ സംവിധാനങ്ങളുടെയും ഉദ്ഘാടനം യു. പ്രതിഭ എം.എല്‍.എ. നിര്‍വഹിച്ചു. 2024-നുള്ളില്‍ കായംകുളം താലൂക്ക് ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് എം.എല്‍.എ. പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ നടന്നുവരുന്ന…

ആലപ്പുഴ: ശാസ്ത്രീയ നാളികേര ഉത്പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്കരിച്ച കേരഗ്രാമം പദ്ധതിക്ക് കായംകുളം നഗരസഭയില്‍ തുടക്കമായി. പദ്ധതിക്കായി 50.17 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. യു. പ്രതിഭ എം.എല്‍.എ അറിയിച്ചു. കാര്‍ഷിക വികസന-കര്‍ഷ ക്ഷേമ…

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എട്ട് അംഗന്‍വാടികള്‍ക്ക് ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.യു പ്രതിഭ എംഎല്‍എ പറഞ്ഞു. വളരെ ശോചനീയമായ അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അംഗന്‍വാടികള്‍ക്കാണ് 2019-…