കേരള നോളജ് ഇക്കണോമി മിഷൻ നവംബർ 18 ന് പത്തനംതിട്ട ജില്ലയിൽ  ജില്ലാ സ്‌കിൽ ഫെയർ സംഘടിപ്പിക്കുന്നു. പുതുതലമുറ തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന  ഇരുപതോളം മേഖലകളിൽനിന്നുമുള്ള നൂറിൽപരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം ഇതിന്റെ…

കേരള നോളജ് ഇക്കോണമി മിഷൻ ജയിൽ വകുപ്പ്, ജില്ലാ പ്രൊബേഷൻ കാര്യാലയം എന്നിവയുടെ സഹകരണത്തോടെ ജില്ലാ ജയിൽ തടവുകാർക്കായി തൊഴിൽ പരിശീലനവും കരിയർ കൗൺസിലിങ്ങും സംഘടിപ്പിച്ചു. കെ വി സുമേഷ് എം എൽ എ…